ഏവമോതിടായ്ക സർവ്വ ശാസ്ത്ര 1 സെപ്റ്റംബർ 20, 2023 രാഗം: ഉശാനി താളം: പഞ്ചാരി ആട്ടക്കഥ: ശാപമോചനം കഥാപാത്രങ്ങൾ: തോഴി(മാർ) ഏവമോതിടായ്ക സർവ്വ ശാസ്ത്ര സൽക്കലാ സമർത്ഥൻ പാർത്ഥനെ ലഭിക്കയാൽ സുകൃതിയായിവൾ എത്ര സുകൃതിയായിവൾ