ചൊല്ലേറുമെന്റെ വല്ലഭതന്നെ

രാഗം: 

സുരുട്ടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

സഹദേവൻ

ചൊല്ലേറുമെന്റെ വല്ലഭതന്നെ

വല്ലഭമോടു ഹരിച്ചതിനാൽ ഞാൻ

കൊല്ലുവനിഹ നിന്നെ

അർത്ഥം: 

എന്റെ ഭാര്യയെ സാമർത്ഥ്യത്തോടെ കട്ടുകൊണ്ട് പോകുന്ന നിന്നെ കൊല്ലുക തന്നെ ചെയ്യും ഞാൻ.