സത്യമുരചെയ്തതതിത്രസ്താംഗിയായി

രാഗം: 

നീലാംബരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ഉഷ

സത്യമുരചെയ്തതതിത്രസ്താംഗിയായി ഞാൻ

അത്രയുമല്ലേറ്റവും നിദ്രാപി ബാധ മേ

അരങ്ങുസവിശേഷതകൾ: 

ഇത് ചെമ്പടയിലും പതിവുണ്ട്.