സര്‍വസുനഗണചോരണം

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

രുഗ്മാംഗദന്‍

സര്‍വസുനഗണചോരണം ചെയ്‌വതാരെന്നറിഞ്ഞീടണമിപ്പോള്‍

സാവധാനമിഹ സൂക്ഷിച്ചൊളിച്ചിരുന്നാല്‍

കാര്‍വേണീമൌലേ! കണ്ടീടാം ചോരന്മാരെ

അരങ്ങുസവിശേഷതകൾ: 

ഉദ്യാനത്തിൽ പൂക്കളൊന്നും കാണാത്തതിന്റെ കാരണം ഒളിഞ്ഞിരുന്നു കണ്ട് പിടിയ്ക്കുക തന്നെ എന്ന് രുഗ്മാംഗദൻ തീർച്ചപ്പെടുത്തുന്നു. അപ്രകാരം ഒളിഞ്ഞിരിക്കുന്നു.
 

തിരശ്ശീല