കഠിനകഠോരാശയ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സീത

ചരണം 3
കഠിനകഠോരാശയ ദുഷ്ട കാന്തന്‍
പീഡിച്ചു കരകയിലും ചിത്തേ അടല്‍
നിനയ്ക്കാതെ നിന്നതു നീ കഷ്ടം
കഠിനഹ്യദയനെന്നതിഹ കരുതുന്നേന്‍

അർത്ഥം: 

കഠിനകഠോരാശയ:- വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.