കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം

ക്യതജ്ഞനാകിയ മര്‍ക്കടവീര

കുടിലതരഹൃദയമതു കളക സഹജാനീ

ദൃഢതയൊടു പടപൊരുതുവതിന്നിഹ യാഹി

അർത്ഥം: 

കാലുകൊണ്ട് എന്നെ ചവിട്ടരുത്. അല്ലയോ വാനരവീര, നിന്റെ കുടിലഹൃദയത്തെ മാറ്റി ഉറപ്പോടെ എന്നോട് യുദ്ധം ചെയ്യാൻ വരിക.