നിര്‍ജ്ജരവരജന്‍

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

നിര്‍ജ്ജരവരജന്‍ നിര്‍ജ്ജിതവിമതന്‍

അര്‍ജ്ജുനനും പണയം

അർത്ഥം: 

ഇന്ദ്രപുത്രനും വിമതന്മാരാല്‍ ജയിക്കാന്‍ സാധിക്കാത്തവനുമായ അര്‍ജ്ജുനനും പണയം.

അരങ്ങുസവിശേഷതകൾ: 

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ അര്‍ജ്ജുനനേയും പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.