ജ്ഞാതം വോ വ്യസനം

രാഗം: 

ഇന്ദളം

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

ഇത്യാകർണ്ണ്യ സതൂർണ്ണമാർദ്രഹൃദയോ വിശ്വംഭരോ ഭാരതീം

സാകം നാകിജൈനരുപേത്യ ച ഭുവാ ക്ഷീരാംബുരാശേസ്തടം

സ്തുത്വാ തത്ര കളായഗുച്ഛസദൃശച്ഛായാം രമാകാമുകം

ശ്രുത്വാചഷ്ട തദരീഥാമഥ ഗിരം സ്രഷ്ടാ ഹി ഹൃഷ്ടസ്സുരാൻ

ജ്ഞാതം വോ വ്യസനം സമസ്തമമരാ ഭൂമേശ്ച ഭീമാത്മഭിർ-

ദ്ദൈത്യസ്തന്മതനായ യാദവകുലേ പ്രാദുർ ഭവിഷ്യാമ്യഹം

ജായദ്ധ്വം യദുഷു ക്ഷിതൗ പ്രഭവതു സ്വസ്ത്രൈണമസ്മൽപ്രിയം

കർത്തും കൈടഭവൈരിഭാഷിതമിതി വ്യാഹൃത്യ വേധായയൗ

അരങ്ങുസവിശേഷതകൾ: 

ജ്ഞാതം വോ വ്യസനം സമസ്തമമരാ .. എന്ന് തുടങ്ങുന്ന ശ്ലോകം അഭിനയശ്ലോകമാണ്.