രാജൻ ധർമ്മജ

രാഗം: 

പൊറനീര

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സുഭദ്രാഹരണം

കഥാപാത്രങ്ങൾ: 

ബലരാമൻ

ഉക്ത്വാചൈവം സ്വജനസഹിതൗ സാദരം രാമകൃഷ്ണാ-

വിന്ദ്രപ്രസ്ഥം തദനു മധുരാവേത്യ സംഹൃഷ്ടചിത്തൗ

ശുദ്ധാന്തസ്ഥാൻ കുശലമധികം സന്നതാൻ പാണ്ഡുപുത്രാൻ

ഭദ്രാപാർത്ഥൗ ഗമനകുതുകാദൂചതുശ്ചാരുവേഷാൻ

രാജൻ ധർമ്മജ! ഭീമഗുണാകര!

പാർത്ഥ മനോഹര, സുലളിത നകുല!

ബാല മനോഹര വിദ്വൻ സഹദേവ!

സ്വസ്തി ഭവതാമസ്തു മൽ പരിതോഷാൽ

അപി കുശലം മമ ജനനി! സുശീലേ!

കൃഷ്ണേ! തവ ഖലു ഭദ്രം ഭവതു

സ്വസ്തി ഭവതാമസ്തു മൽ പരിതോഷാൽ

ഭദ്ര ധനഞ്ജയ! സുഭദ്രാഹരണം

കൊണ്ടുനമുക്കൊരു കുണ്ഠിതമില്ല

വീരന്മാരുടെ ധർമ്മമിതറിക

സ്വസ്തി ഭവതാമസ്തു മൽ പരിതോഷാൽ