ശ്രീരാമജടാധര പാവനമൂർത്തേ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ശ്ലോകം
ഏവം പറഞ്ഞു ഹനുമന്തമയച്ചു രാമൻ
തത്രൈവ വാണു രജനീം ഹനൂമാൻ മഹാത്മാ,
ഗത്വാ രഘുത്തമസഹോദരമാശു നത്വാ
കൃഷ്ണാജിനാംബരജടാധരമേവമൂചേ

പദം
ശ്രീരാമജടാധര പാവനമൂർത്തേ,
ശ്രീരാമൻ വരുന്നിങ്ങു ജിതശത്രുവായി

അർത്ഥം: 

ഇപ്രകാരം പറഞ്ഞ് രാമൻ ഹനുമാനെ ഭരതന്റെ അരികിലേക്കയ ാശ്രമത്തിൽ ആ രാതി വസിച്ചു. മഹാത്മാവായ ഹനുമാൻ മാൻതോലും ധരിച്ച് ഭരതനെക്കണ്ട് നമസ്കരിച്ച് ഇങ്ങിനെ പറഞ്ഞു.