രംഗം 8 സിംഹിക വിലപിയ്ക്കുന്നു

ആട്ടക്കഥ: 

കിർമ്മീരവധം

ശാർദ്ദൂലന്റെ ഭാര്യയായ സിംഹിക ശാർദ്ദൂലന്റെ മരണം അറിയുന്നതും വിലപിക്കുന്നതും ആൺ ഈ രംഗത്തുള്ളത്.