ജയജയേശ ജഗദധീശ ജയ

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീഷ്മർ

ജയജയേശ ജഗദധീശ ജയ മുകുന്ദ ജലജനാഭ!

ജയജനാർദ്ദനാംബുജാക്ഷ വിജയസാരഥേ

ഭക്തസത്യരക്ഷണായ ത്യുക്തസത്യ! നിന്നിൽ നിന്നു

യുക്തമേ മരിക്കിലിന്നു മുക്തിയേകണം

അരങ്ങുസവിശേഷതകൾ: 

ഭീഷ്മരുടെ ഈ കൃഷ്ണസ്തുതിയും പതിവില്ല.