അവരെയിഹ സമരഭുവി

രാഗം: പന്തുവരാടി

താളം: ചെമ്പ

ആട്ടക്കഥ: അംബരീഷചരിതം

കഥാപാത്രങ്ങൾ: അംബരീഷൻ

അവരെയിഹ സമരഭുവി അതിരഭസമൊടു
യമഭവനമതിലാക്കുമെൻ ഭുജധൃതകൃപാണം അർത്ഥം: 

അവരെ പെട്ടെന്ന് തന്നെ യുദ്ധത്തിൽ കാലപുരിയ്ക്ക് അയക്കുന്നുണ്ട്.