ക്ഷാത്ര വീരനർജ്ജുനന്റെ 

രാഗം: 

ഉശാനി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

ക്ഷാത്ര വീരനർജ്ജുനന്റെ ഭാഗധേയമിന്നു നാക

യോഷവര്യയെ ലഭിച്ചതിന്നു കാരണം