ഏവമോതിടായ്ക സർവ്വ ശാസ്ത്ര

രാഗം: 

ഉശാനി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

ഏവമോതിടായ്ക സർവ്വ ശാസ്ത്ര സൽക്കലാ സമർത്ഥൻ

പാർത്ഥനെ ലഭിക്കയാൽ സുകൃതിയായിവൾ എത്ര സുകൃതിയായിവൾ