പോവാനയയ്ക്കയില്ല നിന്നെ

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
ശൂർപ്പണഖ
പോവാനയയ്ക്കയില്ല നിന്നെ ഞാനെട ഏവ-
നെന്നോടു മറുത്തുരചെയ്വാൻ?
ഏവമെങ്കിലോയിപ്പോൾത്തന്നെ ഞാൻ
നിന്നെക്കൊണ്ടുപോവേനാകാശേ വൈകാതെ
അരങ്ങുസവിശേഷതകൾ:
ഇവിടെ ലളിത വേഷം മാറി ശൂർപ്പണഖ കരിവേഷമായി മാറുന്നു.