നൂനം മന്നിലുരുട്ടുവൻ 6 സെപ്റ്റംബർ 21, 2023 രാഗം: കേദാരഗൌഡം താളം: അടന്ത ആട്ടക്കഥ: ഖരവധം കഥാപാത്രങ്ങൾ: ശ്രീരാമൻ നൂനം മന്നിലുരുട്ടുവൻ നിൻതലതന്നെ സാധു വാനവർലോകം മകിഴ്ത്തു മലർതൂകവേ അർത്ഥം: മകിഴ്ത്തു=സന്തോഷിച്ച്