സുതനുവായി വന്നവളും

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

സുതനുവായി വന്നവളും സോദരനെക്കൊണ്ടുപോയി

രക്ഷിപ്പാനായിപ്പോകുന്നേൻ സമ്മതിക്ക നീ