ശത്രുജയത്തിനായൈന്ദ്രം

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
അഗസ്ത്യൻ
ശത്രുജയത്തിനായൈന്ദ്രം ചിത്രമാകും ചാപം തൂണീ-
മത്യുദാരമായ ഖൾഗം ഒക്കെയും ഞാൻ നൽകീടുന്നേൻ