വേഷങ്ങൾ

ശൂർപ്പണഖ – കരി

ലളിത – മിനുക്ക് സ്ത്രീ

ഖരൻ – കത്തി

ദൂഷണൻ – ചുവന്നതാടി

ത്രിശിരസ്സ് – ചുവന്നതാടി

ശ്രീരാമൻ – കൃഷ്ണമുടി

ലക്ഷ്മണൻ – കൃഷ്ണമുടി

സീത- സ്ത്രീ മിനുക്ക്

അഗസ്ത്യൻ -മഹർഷിവേഷം

വിരാധൻ –  ചുവന്നതാടി

തുംബുരു – പച്ച

ശരഭംഗൻ – മഹർഷി

ജടായു – പക്ഷിവേഷം കറുപ്പ് കൊക്ക്