വാണിരിപ്പതിനൊട്ടുമേ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

വാണിരിപ്പതിനൊട്ടുമേ തവ മോഹമില്ലതിനാലല്ലൊ

നാണമെന്നിയെൻമുന്നമേ വന്നു പോരിനായി വിളിച്ചുനീ