വല്ലാതെ പറകിലോ

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
വിരാധൻ
വല്ലാതെ പറകിലോ കൊല്ലുവൻ നിന്നെയും ഞാൻ
മെല്ലെ വിപിനേ പൊയ്കൊൾ നീ