വല്ലഭേ, ദൂരമില്ലേതും

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ശ്രീരാമൻ
വല്ലഭേ, ദൂരമില്ലേതും കല്ലിൽ മെല്ലെ നടക്കയാൽ
അല്ലലുണ്ടാകൊല്ല മാനസേ ഈ വിപിനേ