വല്ലഭയിലുമധികം നല്ലവൾ

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലളിത
വല്ലഭയിലുമധികം നല്ലവൾ ഞാനല്ലയോതാൻ?
ഇല്ലയോ കരുണയെന്നിൽ ചപലാഹമബലാഹി