രാത്രിഞ്ചരന്മാരെയും

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
അഗസ്ത്യൻ
രാത്രിഞ്ചരന്മാരെയും ചീർത്തവേഷമോടു വന്നു
ഉത്തമരാം ജനങ്ങൾക്കു ചിത്തപീഡചെയ്തീടുന്നു