രാകാരജനീശസമാനനേ

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
രാകാരജനീശസമാനനേ നിന്നോടരുളിയതെന്തു രഘുപുംഗവൻ?
രമണീയതരശീലേ വദ ബാലേ നാരീരത്മനേ കമനീയകചഭാരേ