രക്ഷിപ്പാനങ്ങു പോയാൽ

രാഗം: 

പുന്നഗവരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

സീത

രക്ഷിപ്പാനങ്ങു പോയാൽ മേ രക്ഷയാരു രഘുവീര?