രംഗം ഒമ്പത് പഞ്ചവടി തുടരുന്നു

ലക്ഷമണന്റെ വാക്കുകൾ കേട്ട് ആ രാക്ഷസി ഈ വിവരങ്ങളെല്ലാം ശ്രീരാമന്റെയടുത്ത് പോയി പറഞ്ഞു. ശ്രീരാമന്റെ ആജ്ഞ കേട്ട് അവൾ വീണ്ടും ലക്ഷമണന്റെ അരികിൽ വന്ന് ഇപ്രകാരം പറഞ്ഞു