മൂഢനഹം കേട്ടുട്ടുണ്ടു

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മൂഢനഹം കേട്ടുട്ടുണ്ടു പ്രൗഢൻ ഖരനെന്നതും

പാടവമേറും ദൂഷണത്രിശിരസ്സുകളുടെ

കൊടിയ വിക്രമനാം നീയഗ്രജനെന്നുള്ളതും