മാമുനേ ഇന്നേരമെന്നാൽ

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ശ്രീരാമൻ
മാമുനേ ഇന്നേരമെന്നാൽ കോമള, കിങ്കരണീയം?
നീ മഹാതാപസനല്ലൊ മമ മൊഴിയേണമിപ്പോൾ