മല്ലികാസായകനെന്നെ

രാഗം:
സാമന്തലഹരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലളിത
മല്ലികാസായകനെന്നെക്കൊല്ലുമിന്നുതന്നെ
വല്ലഭനായില്ലായ്കിൽ കല്യാണാലയ