മല്ലികാശരനൊടു തുല്യനെ

രാഗം:
എരിക്കലകാമോദരി
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലളിത
മല്ലികാശരനൊടു തുല്യനെ നൃപതല്ലജ ചൊല്ലെഴും വില്ലാളിയേ
നല്ലോർമണിയേ നീ മേ പതിയാവാനല്ലോ
രാമൻ നിന്നൊടു ചൊൽവാനരുൾചെയ്തു