മധുകരതാരകാരചിത

രാഗം:
സാരംഗം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
മധുകരതാരകാരചിതസ്ഫുടസരസിജസമമുഖി പികവാണി
അധുനാ നീയുരചെയ്ത മൊഴിയെന്റെ കർണ്ണയുഗ്മം
പൊളിച്ചീടുന്നു നഹി വദ