പോരിലെന്നോടെതിർത്തുനിന്നു

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ദൂഷണൻ

പോരിലെന്നോടെതിർത്തുനിന്നു ജയിക്കിലോ നീ മഹാബലൻ

ആരുമീവണ്ണം ചൊല്ലിടാം എന്നെ യുദ്ധത്തിൽ കണ്ടിടാം ദൃഢം