പാകശാസനൻതന്റെ

രാഗം:
സാരംഗം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
പാകശാസനൻതന്റെ ശതകോടിയുടെ പാതം
പോലവേ നിന്റെ വാക്കുകൾ
പോകയില്ലെങ്കിലത്ര നിൽക്ക നീയഹം രാമന്ന-
രികിലേക്കു പോകുന്നേൻ