നേരു നേരു രേ രേ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

നേരു നേരു രേ രേ നിന്റെ മസ്തകങ്ങളെയറുത്തുരുട്ടും

മന്നിലീ ബാണം ദുഷ്ടദുർബുദ്ധേ