നിൻകരുണകൊണ്ടു ഞാനും

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ശ്രീരാമൻ
നിൻകരുണകൊണ്ടു ഞാനും എൻകയ്യാലാകുന്നതിപ്പോൾ
പങ്കജോത്ഭവസമാന, സങ്കടമൊഴിക്കുന്നുണ്ട്