ത്രി നീയയച്ചാലിങ്ങടുത്തീടാ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ത്രിശരസ്സ്

പത്രി നീയയച്ചാലിങ്ങടുത്തീടാ രാമ,

എത്രയെങ്കിലുമാന സിംഹത്തെക്കൊല്ലുമോ ചൊല്ലൂ?