ജയജയ താപസേശ

രാഗം:
സൌരാഷ്ട്രം
താളം:
അടന്ത

കഥാപാത്രങ്ങൾ:
ശ്രീരാമൻ
ജയജയ താപസേശ, ജയ കുംഭസംഭവാഖ്യ
ജയ ഭൂതദയാപര, ജയ മഹാതപോനിധേ!