ചെയ്യാമോ പുരുഷരൊടു

രാഗം: 

സൌരാഷ്ട്രം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ചെയ്യാമോ പുരുഷരൊടു നാരികൾ ബലാത്കാരം?

പൊയ്യായേവം ചെയ്തതിനാൽ ഹീനാംഗിയാവളും