കാര്യമെന്തു നാരീമൗലേ

രാഗം:
കല്യാണി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലക്ഷണൻ
കാര്യമെന്തു നാരീമൗലേ, ആരുമേകൂടാതെ
ഘോരമാം വനത്തിൽവന്നു ഞങ്ങളെക്കാണ്മാൻ?