കാണുവൻ നിന്നുടെ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ത്രിശരസ്സ്

കാണുവൻ നിന്നുടെ തലയറ്റുഭൂമിയിൽ

വീണുരുളുന്നതു തന്നെ കാലംവൈകാതെ നൂനം