കഷ്ടമിതു ബാലനഹം

രാഗം:
കല്യാണി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
കഷ്ടമിതു ബാലനഹം മട്ടോലും മൊഴിയെ
ഒട്ടുമേ ശങ്കിയാതേവം ചൊല്ലീടൊല്ലായേ