കല്യാണിതരുണമണി

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ശ്രീരാമൻ
കല്യാണിതരുണമണി ചൊല്ലേറുമെന്റെ സഹജൻ
വല്ലഭനായിരിക്കും തേ സുലലാമേ ചല വാമേ
അർത്ഥം:
ചല വാമേ=നടന്നാലും സുന്ദരീ