കണ്ടിടാമതു ഭൂമിയിൽ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

കണ്ടിടാമതു ഭൂമിയിൽ ത്രിശിരസ്സു ചത്തു മറിഞ്ഞപോൽ

ഇണ്ടലോടു നികൃത്തകണ്ഠനായ് വീണിടും ഭുവി നീയെടാ