കങ്കങ്ങൾ തന്നെ ചവുട്ടിയുരുട്ടീടാം

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

കങ്കങ്ങൾ തന്നെ ചവുട്ടിയുരുട്ടീടാം മോദമോടു ഭുജിച്ചീടും

തുംഗബാണമയയ്ക്കുന്നേനഹമങ്ങു നിൻതല കൊയ്തിടും