ഓരോന്നു പറഞ്ഞെന്നെ

രാഗം:
മാരധനാശി
താളം:
അടന്ത

കഥാപാത്രങ്ങൾ:
ലളിത
ഓരോന്നു പറഞ്ഞെന്നെ വെടികിലോ പിന്നെ
ആരോടു പറയുന്നെന്നല്ലൽ ഞാൻ?
പാരാവാരഗംഭീര വൈകാതെ എന്റെ
പരിണയം കുരു വീര സുകുമാര