എന്നോടേവം മൊഴിവതുമിന്നു

രാഗം:
കല്യാണി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ലക്ഷ്മണൻ
എന്നോടേവം മൊഴിവതുമിന്നു നിനക്കാമോ
ധന്യശീലേ ഒരുനാളും ചെയ്കയില്ല ഞാൻ