എന്നു നീ പറഞ്ഞ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

എന്നു നീ പറഞ്ഞ മൊഴിയിന്നേരം തന്നെ നന്നു

നന്നായിത്തെളിച്ചുകാണാം സംഗരഭൂവി