ആഹവത്തിലിന്നെന്നെ

രാഗം: 

കേദാരഗൌഡം

താളം: 

അടന്ത

ആട്ടക്കഥ: 

ഖരവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ആഹവത്തിലിന്നെന്നെ ഹനിപ്പതിനായല്ലോയിങ്ങു വന്നു നീ

ആകട്ടെ എങ്കിലതവ്വണ്ണം തന്നെ നേരിനൊത്തതു കാണലാം